Surprise Me!

ക്ലബ് ഫുട്ബോളിൽ 400 ഗോൾ നേടുന്ന പട്ടികയിൽ റൊണാൾഡോയും | Oneindia Malayalam

2018-09-17 35 Dailymotion

Cristiano becomes 5th player in history to score 400 League goals in European League. <br />ക്ലബ് ഫുട്ബോളിൽ 400 ഗോൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ യുവന്‍റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും. യുവന്‍റസിലെ നാലാം മത്സരത്തിൽ സാസ്വോളോയ്ക്കെതിരെ രണ്ട് ഗോള്‍ നേടിയാണ് റോണോ മാന്തിക സംഖ്യയിലെത്തിയത്. <br />#JuventusSassulo

Buy Now on CodeCanyon